യുക്തിയും വിശ്വാസവും തമ്മിലുളള യുദ്ധം തുടര്‍ന്ന് കൊണ്ടേ ഇരിക്കും….കോള്‍ഡ് കേസ് ടീസര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.ത്രില്ലര്‍-ഹൊറര്‍ വിഭാഗത്തില്‍ പെട്ട…