“മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കിട്ടിയിട്ടും മാസങ്ങളോളം വീട്ടിലിരുന്നു”; കീർത്തി സുരേഷ്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കിട്ടിയിട്ടും താൻ മാസങ്ങളോളം വീട്ടിലിരുന്നെന്നും, നല്ല തിരക്കഥകളൊന്നും പിന്നീട് തന്നെ തേടി വന്നില്ലെന്നും തുറന്നു പറഞ്ഞ്…

14 കാരിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ച കേസ്; നടി മീനു മുനീർ കസ്റ്റഡിയിൽ

നടി മീനു മുനീർ കസ്റ്റഡിയിൽ. ബന്ധുവായ ബന്ധുവായ 14 കാരിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസിൽ ചെന്നൈ തിരുമംഗലം പൊലീസാണ്…

ബിസിനസുകാരനിൽ നിന്നും 60 കോടി തട്ടിയെടുത്തു; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ കേസ്

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ് ഫയൽ ചെയ്ത് പോലീസ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനിൽ നിന്നും…

“കോടതി വിധി തിരിച്ചടിയായി കാണുന്നില്ല”; സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സബ് കോടതി തള്ളിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഹർജി കോടതി…

സാന്ദ്രാതോമസിന്റെ ഹർജികൾ തള്ളി സബ് കോടതി ; പരിഹസിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്സിന്റെ ഹർജി തള്ളി എറണാകുളം സബ് കോടതി. മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി…

“ഇത് നായ്ക്കളുടെ കൂട്ടക്കൊല മാത്രമായിരിക്കും”; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി സദ

തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധമറിയിച്ച് നടി “സദ”. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഒരു പെൺകുട്ടി പേവിഷബാധമൂലം മരണപ്പെട്ട…

നടിയെ ആക്രമിച്ചകേസ്; ഹൈക്കോടതി റിപ്പോർട്ട് തേടി

നടിയെ ആക്രമിച്ചകേസിൽ വിചാരണനടപടികൾ നീളുന്നതായുള്ള പരാതിയെത്തുടർന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ…

യുവ തലമുറയിലെ ആക്ഷൻ നായിക ; നീത പിള്ളയ്ക്ക് ജന്മദിനാശംസകൾ

മലയാള സിനിമയിലെ പുതുതലമുറയിൽ ശ്രദ്ധ നേടുന്ന അഭിനേത്രികളിൽ ഒരാളാണ് നീത പിള്ള. 1989-ൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വിജയൻ പി.എൻ, മഞ്ജുള…

രജനികാന്തിനോട് സീക്രട്ട് ക്രഷ്; വെളിപ്പെടുത്തി നടി

നടൻ രജനികാന്തിനോട് സീക്രട്ട് ക്രഷ് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സിമ്രാൻ. താൻ ഇപ്പോഴും ഒരു രജനി ഫാൻ ആണെന്നും രജനികാന്ത് അഭിനയിക്കുമ്പോൾ…

“ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല, സമ്പത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കില്ല”; സജി ചെറിയാൻ

നടി ശ്വേതാമേനോനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ലെന്നും, സമ്പത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന്…