ലൈംഗികാതിക്രമ കേസ്; പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ…

“പറഞ്ഞ പ്രതിഫലം നൽകിയില്ല, ഞങ്ങളെ അവർ ശരിക്കും ബുദ്ധിമുട്ടിച്ചു”; ആദ്യ സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രാധിക ആപ്‌തെ

ആദ്യ സിനിമയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി രാധിക ആപ്‌തെ. സിനിമയുടെ നിർമ്മാതാക്കൾ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും, പറഞ്ഞ പ്രതിഫലം…

“കുഞ്ഞുണ്ടാകണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്, അതിന് കഴിയില്ലെന്ന് തോന്നുമ്പോൾ ലാലീ ലാലീ എന്ന പാട്ട് കേട്ട് കരയും”; ജുവൽ മേരി

കുഞ്ഞുണ്ടാകണമെന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ ജുവൽ മേരി. ഇപ്പോഴും ആഗ്രഹമുണ്ടെന്നും ആ സ്വപ്നം നടക്കാത്തതിന്റെ ശൂന്യത തോന്നുമ്പോൾ…

“ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്, ഏതൊരു മക്കളും ആഗ്രഹിക്കുന്നത് ഇതുപോലൊരു പിന്തുണയാണ്”; സ്വപ്ന നേട്ടത്തിൽ കുറിപ്പുമായി എസ്തർ അനിൽ

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കി നടി എസ്തർ അനിൽ. ‘ദൃശ്യം 3’ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ…

തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം

നടി നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം. സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റി ആൾക്കൂട്ടം നടിക്ക് നേരെ എത്തുകയായിരുന്നു. നടിയെ തൊടാനും…

“അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നു”; കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ സർക്കാരിനെതിരേ ഡബ്യുസിസി

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ സർക്കാരിനെതിരേ വിമർശനവുമായി വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്യുസിസി). അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകലാണ് കാത്തുനിർത്തലെന്ന്…

“ഓരോ പെൺകുട്ടിയും ഒരു മകളും, കൊച്ചുമകളും, സഹോദരിയും, കൂട്ടുകാരിയും, സഹപ്രവർത്തകയുമാണ്”; എ ഐ ദുരുപയോഗത്തിനെതിരെ പ്രതികരണവുമായി ശ്രീലീല

എ ഐ ചിത്രങ്ങളുടെ ദുരുപയോഗത്തിനെതിരെ പ്രതികരിച്ച് നടി ശ്രീലീല. എഐ ദുരുപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ നടപടികൾ സ്വീകരിക്കുമെന്നും…

“ഡിജിറ്റൽ ആൾമാറാട്ടം, ഇത് അംഗീകരിക്കാൻ കഴിയില്ല”; എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുമായി നിവേദ തോമസ്

എഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി നിവേദ തോമസ്. ഈ പ്രവൃത്തിയെ “ഡിജിറ്റൽ ആൾമാറാട്ടം” എന്നും…

സമയപരിധി ലംഘിച്ച് പ്രവർത്തിച്ചു; ശില്പാഷെട്ടിയുടെ പബ്ബിന്റെ പേരിൽ കേസ്

ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിൻ്റെ പേരിൽ കേസെടുത്ത് പോലീസ്. സമയപരിധി ലംഘിച്ച് പ്രവർത്തിച്ചെന്നാണ് കേസ്. ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ…

“സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി ഭാവന”; ചിത്രങ്ങൾ പങ്കുവെച്ച് വി. ശിവൻകുട്ടി

സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായിവിജയനൊപ്പമുളള ഭാവനയുടെ ചിത്രങ്ങൾ മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.…