“ഓരോ സ്ത്രീയും പുരുഷനും വായിച്ചിരിക്കേണ്ട പുസ്തകം”; ലെനയുടെ പുസ്തകത്തെ കുറിച്ച് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ

ചലച്ചിത്ര താരം ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ ‘വിമന്‍ ഒ പോസി’ന്‍റെ കവർ പ്രകാശനം നടന്നു. ലെനയുടെ ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ…

“തൃഷയെ വീട്ടിലിരുത്തണം, പുറത്തു വിടരുത്”; മണ്ടത്തരം പറയരുതെന്ന് തൃഷ

തന്നെ പുറത്തു വിടാതെ വീട്ടിലിരുത്തണമെന്ന നടൻ പാർത്ഥിപന്റെ പരാമർശങ്ങളിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. അഭിപ്രായം നര്‍മ്മവും ബുദ്ധിപരവുമായി പറയാനാണ് ഉദ്ദേശിച്ചതെങ്കിലും…

“അതൊക്കെ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ സഹായിച്ചിട്ടുണ്ട്”; പ്രിയങ്ക മോഹൻ

തനിക്കെതിരെയുള്ള ട്രോളുകളിലും മോശം പ്രതികരണങ്ങളിലും പ്രതികരിച്ച് നടി പ്രിയങ്ക മോഹൻ. ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ടെന്നും, തനിക്കെതിരെയുള്ള…

“എല്ലാവരും കൂടെ ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഊര്‍ജം തന്നിരുന്നു”; ഭാവന

വിചാരണ കോടതി വിധിയില്‍ തനിക്ക് വലിയ ഞെട്ടലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. ആ വിധി താൻ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ ഒന്നും ചെയ്യാൻ…

“ബാലു അച്ഛനെയും നീലു അമ്മയെയും മിസ്സ് ചെയ്യാറുണ്ട്”; മനസ്സ് തുറന്ന് ബേബി അമേയ

ഫ്ലവേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടിയിലെ പാറുക്കുട്ടി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബേബി അമേയ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

“പലരും ഞാൻ തളർന്നു പോകുമെന്ന് കരുതി, പക്ഷെ നാട്ടിലെ നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണ്”; മീനാക്ഷി

സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തെ തരണം ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.…

“ക്രിസ്ത്യാനിയായിട്ട് പൊങ്കാലയിട്ട് സ്വന്തം മതത്തെ അപമാനിച്ചു”; പ്രതികരണവുമായി ബീന ആന്റണി

ക്രിസ്ത്യാനിയായിട്ട് പൊങ്കാലയിട്ട് സ്വന്തം മതത്തെ അപമാനിച്ചുവെന്ന വിദ്വേഷ കമന്റുകളിൽ പ്രതികരിച്ച് നടി ബീന ആന്റണി. താൻ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യാനിയെ അപമാനിച്ചിട്ടില്ലെന്നും…

“എനിക്ക് ഇംഗ്ലീഷ് അറിയില്ല, നിങ്ങൾ പരിഹസിച്ചോളൂ”; സ്വാസിക

തന്റെ ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തെക്കുറിച്ചുള്ള ട്രോളുകളിൽ പ്രതികരിച്ച് നടി സ്വാസിക വിജയ്‍. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, കളിയാക്കുന്നവർക്ക് കളിയാക്കാമെന്നും സ്വാസിക പറഞ്ഞു.…

“അമ്മയുടെ ധൈര്യമാണ് എനിക്ക്, അത് റോസ്ലിനിൽ ഉപകരിച്ചിട്ടുണ്ട്”; മീന

തന്റെ ഏറ്റവും പുതിയ സീരീസ് ‘സീക്രട്ട് സ്റ്റോറീസ് റോസ്‍ലി’നിലെ ശോഭ ജോൺ എന്ന കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീന സാഗർ.…

“പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ?”; വിജയ്ക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

വിവാദങ്ങൾ മുറുകി നിൽക്കെ നടി തൃഷയ്ക്കൊപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വിജയ്‌യെ വിമർശിച്ച് നടി സനം ഷെട്ടി. ഭാര്യയുടെ ദുഃഖം അവഗണിക്കാനാവില്ലെന്നും,…