“അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും, അത് ഓകെയാണ്”; 8 മണിക്കൂർ ഷൂട്ടിങ് വിവാദത്തിൽ പ്രതികരിച്ച് പ്രിയാമണി

നടി ദീപിക പദുക്കോണിന്റെ എട്ടുമണിക്കൂര്‍ ജോലി വിഷയത്തില്‍ പ്രതികരിച്ച് നടി പ്രിയാമണി. ‘അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകുമെന്നാണ്’ പ്രിയാമണി പറഞ്ഞത്. കൂടാതെ അതൊരു…

“ഇനി അമ്മയിലേക്കില്ല , ശ്വേത മേനോൻ പ്രത്യേകതയുള്ള സ്ത്രീയാണ്”; റിമ കല്ലിങ്ങൽ

‘അമ്മ സംഘടനയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് നടി റിമ കല്ലിങ്ങൽ. ‘അതിന്റെ ആവശ്യമില്ലെന്നു തോന്നുന്നുവെന്നും, അവിടെ ആവശ്യത്തിന് ആളുണ്ടല്ലോ എന്നുമായിരുന്നു റിമയുടെ…

“മാനസിക ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്”; കൃഷ്ണപ്രഭയ്ക്ക് മറുപടിയുമായി അഞ്ചു ജോസഫ്

നടി കൃഷ്ണപ്രഭ നടത്തിയ ഡിപ്രഷനെക്കുറിച്ചുള്ള വിവാദപരാമർശത്തിനെതിരെ പ്രതികരിച്ച് ഗായിക അഞ്ചു ജോസഫ്. കൃഷ്ണപ്രഭയുടെ പരാമർശത്തിൽ തെറ്റ് ഉള്ളതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്നും ആ…

‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു’; ശരീരത്തെ വികൃതമായി ചിത്രീകരിച്ച റീലിനെതിരെ അന്ന രാജൻ

തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ചുകൊണ്ട് പങ്കുവെച്ച റീലിനെതിരെ പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജന്‍. ഇത്രയ്ക്കുവേണ്ടായിരുന്നുവെന്നും. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ്…

“ചിത്രം എ ഐ നിർമ്മിതമാണ്, വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക”; വ്യാജ ചിത്രങ്ങളിൽ പ്രതികരിച്ച് പ്രിയങ്ക മോഹൻ

തന്റെ പേരിൽ പ്രചരിക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്കെതിരെ പ്രതികരിച്ച് നടി പ്രിയങ്ക മോഹൻ. ചിത്രം എ ഐ നിർമ്മിതമാണെന്നും, ഇത്തരം വ്യാജ ചിത്രങ്ങൾ…

“തന്നിഷ്ടക്കാരിയാണ്, രാവണപ്രഭുവിൽ അഭിനയിപ്പിക്കരുതെന്ന് ഒരുപാട് പേർ പറഞ്ഞു”; വസുന്ധരാദാസ്

രാവണപ്രഭുവിൽ തന്നെ നായികയാക്കരുതെന്ന് നിരവധിപേർ സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി ചിത്രത്തിലെ നായിക വസുന്ധര ദാസ്. കൂടാതെ ഇനിയൊരു സിനിമ ചെയ്യുന്നില്ല…

“എന്റെ ഹണിമൂണും അവർ പ്ലാൻ ചെയ്യട്ടെ”; വിവാഹ വാർത്തകളിൽ പ്രതികരിച്ച് തൃഷ

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ വിവാഹ വാർത്തകളിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. “തന്റെ ഹണിമൂൺ കൂടി അവർ പ്ലാൻ ചെയ്യാൻ…

“സിനിമ എടുക്കാനറിയാം, പ്രമോട്ട് ചെയ്യാനറിയില്ല”; പരാതിയുമായി നടി മീനാക്ഷി

തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ആവശ്യമായ പ്രൊമോഷന്‍ അണിയറപ്രവർത്തകർ നൽകിയില്ലെന്ന പരാതിയുമായി നടി മീനാക്ഷി. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നെങ്കിലും…

തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു?; വരൻ ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ നടി തൃഷ കൃഷ്‌ണൻ വിവാഹിതയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയുമായുള്ള വിവാഹത്തിന് നടിയുടെ കുടുംബം സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാർത്തകളോട്…

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; നടി ലക്ഷ്മി മേനോന് മുൻ കൂർ ജാമ്യം

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി ആർ. മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി…