“ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെയാണ് യഥാകർത്ഥ നിരീശ്വരവാദിൾ” ;നിലപാട് വ്യക്തമാക്കി മീനാക്ഷി അനൂപ്

‘വിശ്വാസികൾ’ എന്നു കരുതുന്നവരിൽ ചിലർ തന്നെയാണ് നിരീശ്വരവാദികളെന്ന് അഭിപ്രായം പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. കൂടാതെ ദൈവത്തോട് അടുത്തു നിൽക്കുന്നവരാണെന്നു കരുതുന്ന…

“ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു, ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു”; സാമന്ത

കുടുംബത്തെക്കുറിച്ചും ആദ്യ സിനിമയിലിലൂടെയുണ്ടായ മാറ്റത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി സാമന്ത. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു തന്റേതെന്നും എന്നാൽ ആദ്യ സിനിമയോടെ…

ഇന്ത്യൻ സിനിമയുടെ ജൂനിയർ ‘മഹാ നടി’; കീർത്തി സുരേഷിന് ജന്മദിനാശംസകൾ

വർഷങ്ങൾക്ക് മുൻപ് ‘ഓപ്പോൾ’ എന്ന ചിത്രത്തിന് ചിത്രത്തിലെ നായിക മേനകയ്ക്ക് എല്ലാവരും നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത്…

“കുറച്ച് മസാല ഉണ്ടെങ്കില്‍ മാത്രമേ റീച്ച് നേടാന്‍ സാധിക്കൂ, ഇത് വെറുപ്പ് പ്രചരിപ്പിക്കലാണ്”; ആരോപണങ്ങളിൽ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

നടിയും അവതാരകയുമായ പേളി മാണിക്കെതിരെ വിമർശനമുന്നയിച്ചുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്. താന്‍ ആരേയും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും…

“അയാളുടെ മാതാപിതാക്കൾ മോശമായി പെരുമാറി, പെൺകുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ”; അർച്ചന കവി

വിവാഹത്തിന് മുൻപുള്ള റിലേഷൻഷിപ്പിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി അർച്ചന കവി. ആ ചെറുപ്പക്കാരന്റെ മാതാപിതാക്കൾ മോശമായി പെരുമാറിയെന്നും, പക്ഷെ പെൺകുട്ടികളെ…

“ദില്ലിയിൽ ചിലയാളുകൾ മുഖത്ത് നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നത്”; എസ്തർ അനിൽ

ദില്ലിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നടി എസ്തർ അനിൽ. കുറച്ച് കഴിഞ്ഞപ്പോൾ താൻ…

60 കോടിരൂപയുടെ വഞ്ചനാക്കേസ്: വിദേശയാത്രാനുമതി തേടിക്കൊണ്ടുള്ള ഹർജി പിൻവലിച്ച് ശിൽപ്പ ഷെട്ടി

വിദേശയാത്രയ്ക്ക് അനുമതി തേടി നടി ശിൽപ്പ ഷെട്ടി സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. നിലവിൽ 60 കോടിരൂപയുടെ വഞ്ചനാക്കേസിൽ ഭർത്താവ് രാജ്കുന്ദ്രയോടൊപ്പം പ്രതിയാണ്…

“ഡ്യൂഡിൽ എന്നെ ഏറ്റവും കംഫർട്ടാക്കിയത് മമിതയാണ്, വളരെ പോസിറ്റീവ് വൈബുള്ള, എനർജിയുള്ള താരമാണ് മമിത”; പ്രദീപ് രംഗനാഥൻ

ഡ്യൂഡിൽ തന്നെ ഏറ്റവും കംഫർട്ടബിളാക്കിയത് മമിതയായിരുന്നുവെന്നും, വളരെ പോസിറ്റീവ് വൈബുള്ള, എനർജിയുള്ള താരമാണ് മമിതയെന്നും തുറന്നു പറഞ്ഞ് നടൻ പ്രദീപ് രംഗനാഥന്‍.…

“ഡ്യൂഡി’ലെ കഥാപാത്രം എക്സൈറ്റ് ചെയ്യിച്ചു, , ടൈപ്പോ ആയിപ്പോകുമോയെന്ന പേടിയില്ല”;മമിത ബൈജു

‘ഡ്യൂഡി’ലെ കഥാപാത്രം തന്നെ എക്സൈറ്റ് ചെയ്യിച്ചുവെന്നും, ടൈപ്പോ ആയിപ്പോകുമോയെന്ന പേടിയില്ലെന്നും തുറന്നു പറഞ്ഞ് നടി മമിത ബൈജു. തന്റെ ഏറ്റവും പുതിയ…

നടി അർച്ചനാ കവി വിവാഹിതയായി; വീഡിയോ പങ്കുവെച്ച് ധന്യ വർമ

നടി അർച്ചനാ കവി വിവാഹിതയായി. റിക് വർഗീസാണ് വരൻ. നടി ധന്യ വർമയാണ് അർച്ചനയുടെ വിവാഹം കഴിഞ്ഞ വിവരം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ…