അച്ഛന്റെ പാത പിന്തുടര്ന്ന് മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയിലേക്കെത്തുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ബറോസ് ദി ഗാര്ഡിയന് ഓഫ്…
Tag: actress
കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ പീഡന പരാതിയുമായി സീരിയല്‍ നടി
കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി. 26 വയസ്സുകാരിയാണ് മുംബൈ അന്ധേരിയിലെ വെര്‍സോവ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ…
നടിയെ ആക്രമിച്ച കേസ്; സ്വാധീനിക്കാന്‍ ശ്രമം, ആരോപണവുമായി മറ്റൊരു സാക്ഷിയും
നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കേസില്‍ സാക്ഷിയായ ജെന്സണ്. സ്വാധീനങ്ങള്‍ക്ക് താന്‍ വശപ്പെടില്ലെന്നും ജെന്സണ് പറഞ്ഞു. ദിലീപിനെതിരായ മൊഴി…
നടിയെ ആക്രമിച്ച കേസ്: കോവിഡ് കാരണം വിചാരണക്കുള്ള സ്റ്റേ നീട്ടി
നടിയെ ആക്രമിച്ച കേസ് വിചാരണക്കുള്ള സ്റ്റേ ഈ മാസം പതിനാറ് വരെ നീട്ടി. കോവിഡ് ബാധയെത്തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ…
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിയ്ക്കെതിരെ സര്‍ക്കാരും
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്ക് എതിരെ നിലപാടെടുത്ത് സര്‍ക്കാര്‍. കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും അതിനാല്‍ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി…
നടിയെ ആക്രമിച്ച കേസ്: മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് നടിയും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതിക്കെതിരെ ഇരയായ നടിയും രംഗത്ത്. കേസില്‍ വിചാരണാ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും നീതി ലഭിക്കണമെങ്കില്‍…
അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല…മുഖ്യമന്ത്രി ഇടപെടണം
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യു സി സി. കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ലെന്ന് കാണിച്ച്…
ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം
പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി…
മെയ്ക്ക് ഓവറില്‍ തിളങ്ങി അനുശ്രീ
ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് തുടരുകയാണ്. കസവിലും, പട്ടുപാവായിലുമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തുടങ്ങിയ ഫോട്ടോഷൂട്ട് മെയ്ക്ക് ഓവറിലേക്ക്…
പണം തട്ടല്‍: ഷംന കാസിം മാത്രമല്ല…പരാതിയുമായി മോഡലുകള്‍
ചലച്ചിത്രതാരം ഷംനകാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഷംനയുടെ പരാതിയെ…