“ഫോൺ ഹാക്ക് ചെയ്യപ്പെട്ടു,ആരും പണം അയക്കരുത്”; വീഡിയോ സന്ദേശം പങ്കുവെച്ച് ഉപേന്ദ്ര

തന്റെയും ഭാര്യയുടെയും ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, ആരും പണം അയക്കരുതെന്നും വ്യക്തമാക്കി കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട…

“എസ്.പി.ബി. മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു, ഭാര്യക്കോ, മകൾക്കോ വേണ്ടി അദ്ദേഹം കണ്ണുനീർ പൊഴിച്ചിട്ടില്ല”; രജനികാന്ത്

സംഗീത സംവിധായകൻ ഇളയരാജയും അന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവുമായുള്ള സൗഹൃദത്തേക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ രജനീകാന്ത്. തന്റെ ​ഗാനങ്ങൾ വേദികളിൽ പാടുന്നതിനെതിരെ…

“അരക്കുപ്പി ബിയര്‍ കുടിച്ചിട്ട് ഇളയരാജ നടത്തിയ ആട്ടം വെളുപ്പിന് മൂന്ന് മണി വരെ നീണ്ടു”; രജനീകാന്ത്

ഇളയരാജയ്ക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടൻ രജനീകാന്ത്. 1980ല്‍ മഹേന്ദ്ര സംവിധാനം ചെയ്ത ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇളയരാജക്കൊപ്പം ബിയര്‍…

“മമ്മൂട്ടിയുമായി പുതിയ ചിത്രം?” വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

മമ്മൂട്ടിയുമായി പുതിയ സിനിമ കമ്മിറ്റ് ചെയ്തുവെന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്. അങ്ങനെയൊരു സംഭവം താൻ അറിഞ്ഞിട്ടില്ലെന്നും, ഇതുവരെ അത്…

“നിർമ്മാതാവാനൊരുങ്ങി ബേസിൽ ജോസഫ്”; ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സ് പുറത്തു വിട്ടു

സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. നിര്‍മാണക്കമ്പനിയെ പരിചയപ്പെടുത്തി ബേസിൽ ജോസഫ് തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ…

“അനാഥക്കുട്ടികൾക്കുള്ള അഭയ കേന്ദ്രം, ഇനി സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്കൂൾ”; മാതൃകയായി രാഘവ ലോറന്‍സ്

ചെന്നൈയിലുള്ള തന്റെ വീട് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളാക്കി മാറ്റി നടനും, നിര്‍മാതാവുമായ രാഘവ ലോറന്‍സ്. തന്റെ പുതിയ ചിത്രം കാഞ്ചന-4ന്…

ആമിർഖാൻ- ലോകേഷ് കനകരാജ് ചിത്രം ഉപേക്ഷിക്കാൻ കാരണം “കൂലി”?; യഥാർത്ഥ കാരണം മറ്റൊന്ന്

ആമിർഖാൻ- ലോകേഷ് കനകരാജ് ചിത്രം ഉപേക്ഷിക്കാൻ കാരണം “കൂലി” യാണെന്ന വാർത്തകളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോകേഷും ആമിറും തമ്മിൽ ക്രിയേറ്റിവ്…

“ലിയോ കണ്ടിട്ടാണ് ലോകയിലേക്ക് വിളിച്ചത്, ഡ്യൂപ്പില്ലാതെയാണ് കല്യാണി ലോകയിൽ ഫൈറ്റ് ചെയ്തത്”: സാൻഡി മാസ്റ്റർ

“ലോക” സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും, കല്യാണി പ്രിയദർശനെ കുറിച്ചും തുറന്നു സംസാരിച്ച് നടൻ സാൻഡി മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത…

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ ചുമതല കൊച്ചി സിറ്റി ഡിസിപിക്ക് കൈമാറി

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല കൊച്ചി സിറ്റി ഡിസിപി (അഡ്മിനിസ്‌ട്രേഷൻ ആൻഡ് ക്രൈംസ്) വിനോദ്…

“ഈ സിനിമയുടെ എല്ലാമെല്ലാം മോഹൻലാൽ തന്നെയാണ്”; ‘ഹൃദയപൂർവ്വ’ത്തിനെ പ്രശംസിച്ച് ടി.എന്‍. പ്രതാപന്‍

മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍. കാലമെത്ര പോയാലും സത്യന്‍ അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്‍പം…