“ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. സിനിമ അടുത്ത ആവേശം ആയിരിക്കും”; ഫഹദ് ഫാസിൽ- പ്രേംകുമാർ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ച് നിർമാതാവ്

ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകൻ പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് നിർമ്മാതാവ് ഇഷാരി കെ. ഗണേഷ്. ചിത്രത്തിനെ കുറിച്ച് മാധ്യമങ്ങളോട്…

‘അഭിനന്ദനങ്ങള്‍ സഹോദരാ’; ജയസൂര്യയ്‌ക്കൊപ്പം കാന്താരയുടെ വിജയമാഘോഷിച്ച് ഋഷഭ് ഷെട്ടി

‘കാന്താര’യുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തിനൊപ്പം ആഘോഷിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഋഷഭ് വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍…

“ഷെയിന്‍ നിഗത്തിന്റെ സിനിമകളുടെ പോസ്റ്റർ നശിപ്പിക്കുന്നു, എല്ലാ തെളിവുകളോടും കൂടി പോലീസില്‍ പരാതിപ്പെടും”; സന്തോഷ് ടി. കുരുവിള

ഷെയിന്‍ നിഗത്തിന്റെ സിനിമകളുടെ പോസ്റ്റർ നശിപ്പിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകുമെന്നറിയിച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. തിങ്കളാഴ്ച എല്ലാ തെളിവുകളോടും കൂടി…

“സൈബർ ഇടത്തിൽ കുട്ടികൾ സുരക്ഷിതരല്ല, മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു”; വെളിപ്പെടുത്തി അക്ഷയ് കുമാർ

സൈബർ ഇടത്തിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും, ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ.…

‘എയറിലായ ചേട്ടനും അനിയനും’; വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ധർമജൻ ബോൾഗാട്ടി

നടൻ വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ധർമജൻ ബോൾഗാട്ടി. “എയറിലായ ചേട്ടനും അനിയനും” എന്നാണ് ധർമജൻ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആട്…

“എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്”; സന്തോഷ് ടി കുരുവിള

ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുന്നതിനെതിരെ പ്രതികരിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ”ഷെയ്ന്‍ നിഗം…

“മുറിച്ചിട്ടാൽ മുറികൂടുന്ന ജോസ്”; മോഹൻരാജിന് ഓർമ്മപ്പൂക്കൾ

1989 ജൂലൈ 7ന് പുറത്തിറങ്ങിയ ഒരു മലയാളം ചിത്രത്തിന്റെ പോസ്റ്ററിൽ ചിത്രത്തിലെ വില്ലനെ കുറിച്ചൊരു വാചകമുണ്ടായിരുന്നു. ‘ആറടി ഉയരവും മുട്ടോളം നീണ്ട…

“യൂട്യൂബിന്റെ കണ്ടന്റ് പോളിസിയും തേഡ് പാർട്ടി ട്രെയിനിങ് പോളിസിയും ആശങ്കാജനകം”; ഗൂഗിളിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഐശ്വര്യ റായിയും, അഭിഷേക് ബച്ചനും

ഗൂഗിളിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് താരദമ്പതികളായ ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള എഐ വീഡിയോകള്‍…

“ഇങ്ങനെപോയാൽ ആയിരം കോടി തൂക്കും?”; കാന്താര ചാപ്റ്റർ 1 ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

കാന്താര ചാപ്റ്റർ 1 ന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആദ്യം ദിനം ഇന്ത്യയിൽ നിന്ന്…

“നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങി തരുൺ മൂർത്തി”; പൃഥ്വിരാജുമായി ഓപ്പറേഷൻ കംബോഡിയ

ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. ‘ഓപ്പറേഷന്‍ കംബോഡിയ’ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് പൃഥ്വിരാജ്…