“അതുവരെ ഇംഗ്ലിഷ് മാത്രമേ അറിയൂ എന്ന് പറഞ്ഞു നിന്ന നടി യുഡികൊളോൺ തേച്ചപ്പോൾ തമിഴിൽ ഒരേ നിലവിളി”; ചർച്ചയായി ജയറാമിന്റെ വെളിപ്പെടുത്തൽ

വിദേശത്ത് വിദ്യാഭ്യാസം നേടിയ തമിഴിൽ നിന്നുള്ള ഒരു യുവനടിയെക്കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ച് നടൻ ജയറാം. ആദ്യം മാതൃഭാഷയിൽ സംസാരിക്കാനറിയില്ലെന്ന് പറഞ്ഞ്…

പ്രഖ്യാപിച്ച ഏഴ് സിനിമകളില്‍ അഞ്ച് സിനിമകളും ഉപേക്ഷിച്ച് നിവിൻ പോളി; നടക്കാന്‍ സാധ്യതയില്ലാത്ത സിനിമകള്‍ ഉപേക്ഷിച്ച്, കരിയറില്‍ തിരിച്ചുവരാനുള്ള ശ്രമമെന്ന് ആരാധകർ

നിവിന്‍ പോളിയുടേതായി പ്രഖ്യാപിച്ച ഏഴ് സിനിമകളില്‍ അഞ്ച് സിനിമകളും ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ചിത്രങ്ങളുടെ പോസ്റ്ററുകൾ നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ…

“സ്ത്രീകൾ അവരുടെ സാധ്യതകൾ തേടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ വേണ്ടി ഞാനെപ്പോഴും തുറന്നു സംസാരിക്കാറുണ്ട്”; ഉപാസന കൊനിഡേല

വിവാഹത്തെ കുറിച്ചും, സാമ്പത്തിക ഭദ്രതയെകുറിച്ചുമുള്ള പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രാംചരണിൻ്റെ ഭാര്യയും അപ്പോളോ ഹോസ്‌പിറ്റലിലെ സിഎസ്‌ആർ വൈസ് ചെയർപേഴ്സണുമായ ഉപാസന…

“ധനുഷിന്റെ പേര് ദുരുപയോഗം ചെയ്യാനല്ല ശ്രമിച്ചത്”: കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തതവരുത്തി മന്യ ആനന്ദ്

ധനുഷിന്റെ മാനേജര്‍ ശ്രേയസിനെതിരായ കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തതവരുത്തി നടി മന്യ ആനന്ദ്. ധനുഷിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നതിനെതിരായി സംസാരിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്നും,…

“ധനുഷിന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്‌ജസ്‌റ്റ്മെന്റുകൾ വേണ്ടിവരുമെന്ന് പറഞ്ഞു”; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി നടി മന്യ

കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി തമിഴ് സീരിയൽ നടി മന്യ ആനന്ദ്. നടൻ ധനുഷിൻ്റെ മാനേജരാണെന്ന് പറഞ്ഞ് ശ്രേയസ് എന്നയാൾ ധനുഷിന്റെ…

“എംജിആറിനൊപ്പം വാളെടുത്തു, അയ്യപ്പനെ ആരാധിച്ചു “; ഓർമ്മകളിൽ എം എൻ നമ്പ്യാർ

ദക്ഷിണേന്ത്യൻ സിനിമയുടെ ചരിത്രം തുറന്നു നോക്കുമ്പോൾ, വില്ലന്മാരുടെ ഒരു വേറിട്ട പാത തന്നെയുണ്ട്. ചിലരുടെ ദൃഷ്ടിയാണ് പേടി ജനിപ്പിച്ചത്, ചിലരുടെ ശബ്‌ദം…

“നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ല എന്ന് ഭാര്യ പറഞ്ഞു”; ബിഗ്‌ബോസിലേക്ക് പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ സാജൻ സൂര്യ

ബിഗ്‌ബോസിന്റെ എല്ലാ സീസണിലും തന്നെ വിളിക്കാറുണ്ടെന്നും, ഇത്തവണ പോകാൻ സാഹചര്യമുണ്ടായിരുന്നെങ്കിലും ഭാര്യ സമ്മതിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് നടൻ സാജൻ സൂര്യ. “നിങ്ങളെ…

“ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ട്, ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും കരയാറുണ്ട്”; ദുൽഖർ സൽമാൻ

കരയുന്നതിന് ജെന്‍ഡര്‍ ഇല്ലെന്നും കരയാന്‍ തോന്നിയാല്‍ കരയണമെന്നും തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും താന്‍…

“സിനിമ എനിക്ക് ഒരു തൊഴിൽ മാത്രമല്ല ജീവിതം തന്നെയാണ്”; ആദ്യ ഓസ്കാർ നേട്ടത്തിൽ ടോം ക്രൂസ്

ആദ്യ ഓസ്കാർ നോമിനേഷൻ ലഭിച്ച് മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഓസ്കാർ പുരസ്‌കാരം സ്വന്തമാക്കി ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ്. സിനിമയിലെ അദ്ദേഹത്തിന്റെ…

വല്യച്ചന് അങ്ങനെ ഒരു മകൻ ഇല്ല; ജയന്റെ മകനെന്ന് അവകാശപ്പെടുന്ന മുരളിക്ക് എതിരെ ജയന്റെ കുടുംബം

സോഷ്യല്‍ മീഡിയിയലൂടെ ജയന്റെ മകന്‍ എന്ന തരത്തില്‍ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ജയന്റെ സഹോദരന്റെ മകള്‍ ഡോക്ടര്‍…