“കേട്ടുകേൾവിയുടെ പേരിൽ ട്വീറ്റ് ചെയ്യുന്ന നിങ്ങൾ എന്തൊരു ദുരന്തമാണ്, എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?”: ഖുശ്‌ബു സുന്ദർ

നടനും സംവിധായകനുമായ സുന്ദർ സി ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഭാര്യയയും നടിയുമായ ഖുശ്‌ബു സുന്ദർ. “കേട്ടുകേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ്…

“എന്നെ വളർത്തിയത് മലയാളി പ്രേക്ഷകർ, വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്”; പൃഥ്വിരാജ് സുകുമാരൻ

വിമർശനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്ന് പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്നെ വളർത്തിയത് മലയാളികളാണെന്നും അതുകൊണ്ട് വിമർശിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും പൃഥ്വിരാജ്…

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പം; കുട്ടികള്‍ക്കൊപ്പം വാം അപ്പ് ചെയ്ത് മമ്മൂട്ടി

കരാട്ടെ വേഷത്തിലുള്ള കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി. ശിശുദിനത്തിനോടനുബന്ധിച്ച് തന്റെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവലി’ന്റെ സെറ്റില്‍നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.…

“എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ഒരു വിഭാഗം ഇപ്പോഴും പറയും, അത് കൊണ്ട് കാന്തയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നു”; ദുൽഖർ സൽമാൻ

താൻ ഒരു നല്ല നടൻ ആണെന്ന് കരുതുന്നില്ലെന്നും തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ എന്നും പറയുമെന്നും തുറന്നു പറഞ്ഞ്…

‘അമ്പലത്തിൽ മറ്റു വിശ്വാസികൾ കയറാൻ പാടില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല, ക്രിസ്ത്യാനിയായ എന്റെ ഭാര്യയെ ഞാൻ മതം മാറ്റിയിട്ടില്ല’; മനോജ്

മതങ്ങളെ കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മനോജ്. ‘അമ്പലത്തിൽ മറ്റു വിശ്വാസികൾ കയറാൻ പാടില്ല എന്ന്…

“നെപ്പോ കിഡായത് കൊണ്ട് സിനിമ എളുപ്പത്തിൽ ലഭിച്ചു, അതേ നെപ്പോ കിഡായത് കൊണ്ട് സിനിമ തെറ്റായി തിരഞ്ഞെടുത്താൽ പൂർണമായും ഞങ്ങളുടെ പാകപ്പിഴയാണ്”; ദുൽഖർ സൽമാൻ

നെപ്പോ കിഡായത് കൊണ്ട് ഒരേ സമയം പ്രിവിലേജുകളും, പ്രശ്നങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കൂടാതെ ആ പ്രിവിലേജുകൾ ഉള്ളത്…

ഭൂട്ടാൻ കള്ളക്കടത്തു കേസ്; ദുൽഖർ സൽമാന് നോട്ടീസ് അയക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ്

ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ നടൻ ദുൽഖർ സൽമാനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ്. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി…

നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതി, അപകട നില തരണം ചെയ്തു

നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വെളിപ്പെടുത്തി സുഹൃത്തും അഭിഭാഷകനുമായ ലളിത് ബിൻഡാൽ. ശരീരത്തിൻ്റെ ബാലൻസ് തെറ്റുന്ന തരം രോഗാവസ്ഥയാണ് താരത്തിന് അനുഭവപ്പെട്ടതെന്നും,…

ആരോഗ്യം മെച്ചപ്പെട്ടു; നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് നടൻ…

“എന്തിനാണ് ഫെയ്‌സ്ബുക്ക് ജാക്കി ചാനെ കൊല്ലാന്‍ ശ്രമിക്കുന്നത്?”; ജാക്കി ചാന്റെ വ്യാജ മരണവാർത്തയിൽ പ്രതിഷേധിച്ച് ആരാധകർ

ചെനീസ് താരം ‘ജാക്കി ചാൻ’ മരണപ്പെട്ടതായി വീണ്ടും വ്യാജ പ്രചരണം. ജാക്കി ചാന്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രത്തിനൊപ്പം അദ്ദേഹം…