തമിഴിൽ സത്യപ്രതിജ്ഞ ചൊല്ലി ഉലകനായകൻ; കമൽ ഹാസൻ ഇനി എം.പി

പ്രശസ്ത നടനും എംഎൻഎം നേതാവുമായ കമൽഹാസൻ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ് ഭാഷയിലാണ് കമൽഹാസൻ സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള തന്റെ…

“പ്രേക്ഷകർക്ക് എന്നെ മടുത്താൽ അഭിനയം നിർത്തും”; ഫഹദ് ഫാസിൽ

പ്രേക്ഷകർക്ക് തന്നെ മടുത്താൽ അഭിനയം നിർത്തുമെന്നും, തുടർന്ന് ഏറ്റവും ഇഷ്ടമുള്ള ഒരു ജോലിയെടുത്ത് ജീവിക്കുമെന്നും വ്യക്തമാക്കി നടൻ ഫഹദ് ഫാസിൽ. ബാഴ്സലോണയിൽ…

“ആ സിനിമയുടെ കാര്യത്തിൽ തെറ്റ് പറ്റിപ്പോയി, ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല”; ഫഹദ് ഫാസിൽ

സിനിമയുടെ പേരെടുത്ത് പറയാതെ പുഷ്പ 2 വിലെ അഭിനയത്തെ കുറിച്ച് പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. ആ സിനിമയുടെ കാര്യത്തിൽ തനിക്ക്…

മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോ; “ജയന് ” ജന്മദിനാശംസകൾ

മലയാള സിനിമയിൽ പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും നിലകൊള്ളുന്ന മഹാ പ്രതിഭയാണ് “കൃഷ്ണൻ നായരെന്ന”നടൻ “ജയൻ”. മലയാള സിനിമയുടെ താരാധിപത്യം മുഴുവൻ…

അമ്മ തിരഞ്ഞെടുപ്പ്; നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി

താരസംഘടനയായ ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. കഴിഞ്ഞ…

അന്തരിച്ച രാഷ്ട്രീയ നേതാക്കളെ വിമർശിച്ച് നടൻ വിനായകൻ; സമൂഹ മാധ്യമങ്ങളിൽ പ്രധിഷേധം ശക്തം

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ പേരെടുത്ത് മോശമായ ഭാഷയിൽ വിമർശനം നടത്തിയതിനെ തുടർന്ന് നടൻ വിനായകന്റെ…

കൊലപാതക കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ച ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശനുൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഹൈക്കോടതി ജുഡീഷ്യൽ വിവേചനാധികാരം…

“സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കിൽ അഭിനയം പണ്ടേ ഉപേക്ഷിക്കുമായിരുന്നു”; പവൻ കല്യാൺ

സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കിൽ അഭിനയം പണ്ടേ നിറുത്തുമായിരുന്നെന്ന് വ്യക്തമാക്കി നടനും ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ. കൂടാതെ സിനിമയിൽ എത്തുന്നതിന് മുമ്പും…

“അമരം” എനിക്ക് അപ്രതീക്ഷിതമായിട്ട് കിട്ടിയ ലോട്ടറി”; അശോകൻ

“അമരം” സിനിമയിൽ അഭിനയിച്ചപ്പോൾ മറ്റൊരു ചിത്രം നഷ്ടമായെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ അശോകൻ. ഒറിജിനല്‍സിന് നൽകിയ അഭിമുഖത്തിലാണ്…

“എനിക്ക് വാട്സാപ്പ് ഇല്ല, സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട് ഒരു കൊല്ലമായി”; ഫഹദ് ഫാസിൽ

‘സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട് ഒരുപാട് കാലമായെന്നും, 2 വര്‍ഷം കഴിഞ്ഞാല്‍ തന്നെ ഇനി ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും’ തുറന്നു പറഞ്ഞ്…