തായ്‌പേയിൽ ‘2018’ സിനിമയുടെ പ്രത്യേക പ്രദർശനം: ടിക്കറ്റ് വരുമാനം മ്യാൻമർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും

തായ്‌വാനിലെ തായ്പേയിൽ നടക്കുന്ന പ്രശസ്തമായ ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മലയാള സിനിമയായ 2018 ന്റെ പ്രത്യേക പ്രദർശനം നടന്നു.…