നൂറു ദിവസം പിന്നിട്ട് മമ്മൂട്ടിയുടെ ‘മേള’; ലൊക്കേഷൻ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി ‘ഫാലിമി’ ഫെയിം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മേള’യുടെ ചിത്രീകരണം നൂറു ദിവസങ്ങൾ പിന്നിട്ടു.…