സുശാന്ത് സിങിന്റെ ജീവിതം സിനിമയാകുന്നു

','

' ); } ?>

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു.’സൂയിസൈഡ് ഓര്‍ മര്‍ഡര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.വിജയ് ശേഖര്‍ ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.ടിക് ടോക് താരം സച്ചിന്‍ തിവാരിയാണ് നായകനായി എത്തുന്നത്.
ചിത്രം സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരിക്കുമെന്നും എന്നാല്‍ ബയോപിക് ആയിരിക്കില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു,ഷൂട്ടിങ് സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കും.