
സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പ്രണയകഥയുമായി റിമി ടോമി. റിമി ടോമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജൂദല്ലേ എന്ന സംഗീത ആല്‍ബമാണ് റിലീസ് ചെയ്തത്. നവ്യാ നായര്‍, പ്രിയാമണി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആല്‍ബം പുറത്ത് വിട്ടത്. സംഗീതം റോണി റാഫേല്‍, രചനബി.കെ ഹരിനാരായണന്‍, , ഛായാ?ഗ്രഹണം ആമോഷ് പുതിയാട്ടില്‍, കണ്‍സട്പ് ആന്റ് ഡയറക്ഷന്‍ഷാരോണ്‍. പ്രതീഷ് ജേക്കബ് എന്ന നവാഗത നടനും ആല്‍ബത്തില്‍ വേഷമിട്ടു.