രാജാ രവിവര്‍മ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ തെന്നിന്ത്യന്‍ താരസുന്ദരികള്‍. സമാന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ഐശ്വര്യ രാജേഷ്, ശോഭന, ലിസ്സി എന്നിവരാണ് രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കുമായെത്തിയത്. താരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക പോജുകളിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് ഒരു കലണ്ടറിനു വേണ്ടി രാജാരവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ലോകപ്രശസ്തമായ ചിത്രങ്ങളിലെ നായികമാരെ പുനരാവിഷ്‌കരിക്കാന്‍ കഴിഞ്ഞതില്‍ താരങ്ങളും സന്തോഷത്തിലാണ്.
ചിത്രങ്ങള്‍ കാണാം :
View this post on InstagramA post shared by G.Venket Ram (@venketramg) on