ഇഷ്‌ക്കില്‍ ആല്‍വിനായി ഷൈന്‍ ടോം ചാക്കോ…

','

' ); } ?>

യുവനടന്‍ ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഇഷ്‌കിലെ ഷൈന്‍ ടോം ചാക്കോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ഒരുചെറിയ ഇടവേളക്ക് ശേഷം ഷൈന്‍ വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ്, അനുരാജ് മനോഹര്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആല്‍വിന്‍ എന്ന കഥാപാത്രമായാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ റൊമാന്റിക് ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടിയിരുന്നു. നവാഗതനായ പ്രവീണ്‍ കെ ആര്‍ സംവിധാനം ചെയ്യുന്ന ‘തമി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഷൈന്‍ ഇപ്പോള്‍..