സര്‍ക്കാരിനെ വരവേറ്റ് മലയാളി മങ്കമാര്‍, കേരളത്തിലുടനീളം ലേഡീസ് ഫാന്‍സ് ഷോകള്‍..

','

' ); } ?>

കേരളത്തിലുടനീളം സര്‍ക്കാരിനെ വരവേറ്റ് മലയാളി മങ്കമാര്‍..ആദ്യ ദിനത്തില്‍ 4 ലേഡീസ് ഷോകളാണ് നടത്താനിരുന്നത്. തിരുവനന്തപുരം ശ്രീ പത്മനാഭ തീയേറ്റര്‍, ഇരിങ്ങാലക്കുട ചെംബകശ്ശേരി തിയേറ്റര്‍, ഹരിപ്പാട് എസ് എന്‍ തിയേറ്റര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് ആദ്യ ഷോകള്‍ നടത്താനിരുന്നത്.

പിന്നീടങ്ങോട്ട് കേരളത്തിലങ്ങോളമിങ്ങോളമായി 3ാളം ലേഡീസ് ഫാന്‍സ് ഷോകളാണ് നടന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫാന്‍സ് ഷോ ആഘാഷങ്ങളുടെ വിവിധ വീഡിയോകളാണ് യുട്യൂബില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ദളപതിയുടെ വരവേല്‍പ്പ് തമിഴ് നാടിനെ അപേക്ഷിച്ച് കേരളത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വീഡിയോ കാണാം….