മലയാളത്തില്‍ വീണ്ടും അഭിനയിക്കണം ; സുഡുമോന്‍

വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടപ്പിച്ച് സുഡാനി താരം സാമുവല്‍ റോബിന്‍സണ്‍.സുഡാനി ഫ്രം നൈജീരിയ കണ്ടവരാരും സുഡുമോനെ അത്രപെട്ടന്ന് മറന്നു കാണില്ല.ഇപ്പോള്‍ താന്‍ ഇന്ത്യയില്‍ ഉണ്ടെന്നും മലയാള സിനിമില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി ആ രാധകരെ അറിയിച്ചിരിക്കുകയാണ് താരം.

സാമുവല്‍ റോബിന്‍സന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാൻ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ചില പുതിയ മലയാളം അല്ലെങ്കിൽ മറ്റ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫർ ഉപയോഗിച്ച് നിങ്ങൾ എന്നെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്റെ ഇമെയിൽ വിലാസം sraactor@gmail.com ആണ്. എന്റെ ഇന്ത്യൻ നമ്പറിനായി നിങ്ങൾക്ക് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സന്ദേശമയയ്ക്കാനും കഴിയും

സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷം ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന സിനിമയിലും സാമുവല്‍ അഭിനയിച്ചിട്ടുണ്ട്.