Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • Movie Updates
  • ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല
Movie Updates

ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല

September 29, 2020
Celluloid Magazine
','

' ); } ?>

നടി റിമ കല്ലിങ്കിലിന്റെ ഫേസ് ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സോഷ്യല്‍ മീഡിയിയില്‍ സ്ത്രീകള്‍ക്കെതിരായ നടക്കുന്ന അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രചാരണങ്ങള്‍ക്കെതിരെയും ആരംഭിച്ച ഷോ ദെം ഹൗ ഇറ്റ്സ് ഡണ്‍ ക്യാംപയിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം.

‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളു. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍’എന്നാണ് താരം ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Post Views: 245
Tags: rima kallingal facebook post, supports feminism

Post navigation

നടി ശാരദ നായര്‍ അന്തരിച്ചു
സംഗീത നാടക അക്കാദമിയുടെ വിവേചനം: സെക്രട്ടറിയെ മാറ്റാന്‍ പ്രതിഷേധം
Copyright © 2026 celluloid