
നടനും സംവിധായകനുമായി രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.താരം പങ്കുവെക്കുന്ന അടിക്കുറിപ്പുകളെല്ലാം തന്നെ എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാകാറുണ്ട്.
ഇപ്പോള്‍ തന്റെ ഭാര്യയുടെ ജന്മദിനത്തില്‍ ചിത്രം പങ്കുവെച്ച് രമേഷ് കുറിച്ചതാണ് വൈറലാകുന്നത്.എന്റെ ചുമലിലേറിയ ഈ സ്ത്രീക്ക് പ്രായമാകുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.അടിക്കുറിപ്പിന് രസകരമായ കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.