നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

','

' ); } ?>

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

താരത്തിനും സംവിധായനും കോവിഡ് സ്ഥിരീകരിച്ചതോ
ടെ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും. ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയ താരം കോവിഡിനിടെ അടുത്താണ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. താരത്തിന് എവിടെ നിന്നാണ് കോവിഡ് പിടിപ്പെട്ടതെന്ന് വ്യക്തമല്ല.

.