രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഖൊ ഖൊ’ചിത്രത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ഫൈനല്‍സിന് ശേഷം വീണ്ടും സ്‌പോര്‍ട്‌സ് ചിത്രവുമായാണ് താരം എത്തുന്നത്.മോഹന്‍ലാലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം രാഹുല്‍ റിജിയാണ് സംവിധാനം ചെയ്യുന്നത്.
എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണ് ‘ഖൊ ഖൊ’.ഇന്ത്യയിലെ പരമ്പരാഗതമായ കളികളിലൊന്നാണിത്.