
ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രാജിനി ചാണ്ടി.സിനിമയിലെ മിടുക്കി മുത്തശ്ശിയായെത്തി കൈയ്യടി നേടിയ താരം ഇപ്പോഴിതാ ഒരു തകര്‍പ്പന്‍ മേക്കോവറില്‍ എത്തിയിരിക്കുകയാണ് .

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കില്‍ എത്തുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമറില്‍ പോലും വിട്ടുകൊടുക്കാന്‍ മനോഭാവമില്ലാതെയാണ് ഈ സ്‌റ്റൈലന്‍ മുത്തശ്ശിയുടെ വരവ്.