സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ വേഷപ്പകര്‍ച്ചയില്‍ തിളങ്ങി പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കലാനിധിമാരനാണ് പേട്ടയുടെ നിര്‍മ്മാതാവ്. നവാസുദ്ധീന് സിദ്ദിഖ്വി, വിജയ് സേതുപതി, സിമ്രാന്, തൃഷ തുടങ്ങിയവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
സ്റ്റൈല്‍ മന്നന്റെ പുതിയ വേഷപ്പകര്‍ച്ച ; പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
','' );
}
?>