പ്രിയ പ്രകാശിനെ ലിപ്പ് ലോക്ക് ചെയ്തു റോഷന്‍ !

ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ് ഒമര്‍ ലുലുവിന്റെ ചിത്രം ഒരു അഡാര്‍ ലവ്വ്. ചിത്രത്തിന്റെ തമിഴിലെ റൊമാന്റിക് ട്രെയ്‌ലറാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുന്നത്. മറ്റൊന്നുമല്ല അതിന് കാരണം. കഥയിലെ നായകന്‍ റോഷന്‍ നായികയായ പ്രിയ വാര്യര്‍ക്ക് നല്‍കിയ ആദ്യ ചുംബനം തന്നെയാണ് തമിഴ് ട്രെയ്‌ലറെ ശ്രദ്ധേയമാക്കുന്നത്. റോഷന്റെ ചുംബനത്തില്‍ അലിഞ്ഞ് കിളി പോയി നില്‍ക്കുന്ന പ്രിയയെയാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. ട്രെയ്‌ലര്‍ കാണാം..

ട്രെയ്‌ലര്‍ കാണാം..