പൃഥ്വിയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും നായകനായെത്തുന്നു

','

' ); } ?>

അനാര്‍ക്കലിക്ക് ശേഷം സംവിധായകന്‍ സച്ചി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നായകന്മാരാകുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജിന്റെ 9, കാളിയന്‍, ആടുജീവിതം, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്.