ലോക് ഡൗണ്‍ സമയത്ത് വ്യത്യസ്തമായ ആശയങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. വീട്ടില്‍ നിന്നുള്ള ഫോട്ടോഷൂട്ട്, പഴയ റിലീസ് ചെയ്യാത്ത ഫോട്ടോകള്‍ എന്നിവ കൊണ്ടെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. പ്രയാഗ മാര്‍ട്ടിന്‍ പങ്കുവെച്ച ചുവന്ന സാരി ധരിച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകപ്രീതി നേടി കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം…


