തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന’ ആദിപുരുഷ്’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്.ബോളിവുഡ് ചിത്രമായ തന്‍ഹാജി ഒരുക്കിയ ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധാനം.
ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തെലുങ്ക്,ഹിന്ദി,മലയാളം,കന്നഡ,തമിഴ്,എന്നീ ഭാഷകളിലും ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ പോസ്റ്റര്‍ പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.
ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രവുമായി പ്രഭാസ്
','' );
}
?>