ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രവുമായി പ്രഭാസ്

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന’ ആദിപുരുഷ്’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്.ബോളിവുഡ്  ചിത്രമായ…