ദിലീപ് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ഇതൊന്നും ആരും അറിയുന്നില്ല…..

','

' ); } ?>

അമ്മ എന്ന സംഘനയ്ക്ക് വേണ്ടി ആദ്യമായി ഫണ്ട് സമാഹരിച്ചത് ദിലീപാണ്

 

 

അമ്മ എന്ന സംഘനയ്ക്ക് വേണ്ടി ആദ്യമായി ഫണ്ട് സമാഹരിച്ചത് ദിലീപാണ്. ട്വിന്റി ട്വിന്റി എന്ന സിനിമ അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ചതാണെന്ന് പൊന്നമ്മ ബാബു, സെല്ലുലോയിഡ് ഫിലിം മാഗസിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഈ കാര്യങ്ങള്‍ പറയുന്നത്.

ദിലീപ് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ഇതൊന്നും ആരും അറിയുന്നില്ല. അമ്മ എന്ന സംഘനയ്ക്ക് വേണ്ടി ആദ്യമായി ഫണ്ട് സമാഹരിച്ചത് ദിലീപാണ്. ട്വിന്റി ട്വിന്റി എന്ന സിനിമ അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ചു,അതില്‍ നിന്നാണ് അമ്മയ്ക്ക് ഒരുപാട് ഫണ്ട് വന്ന് ചേര്‍ന്നത്.അമ്മ സംഘന ഞങ്ങള്‍ സ്വന്തം തറവാട് പോലെയാണ്. അമ്മ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, അതൊന്നും തന്നെ പുറം ലോകം അറിയുന്നില്ല എന്നതാണ് സത്യം.എനിക്ക് പറയാനുളള കാര്യങ്ങളൊക്കെ മുഖത്ത് നോക്കി പറയുന്ന വ്യക്തിയാണ് താനെന്നും പൊന്നമ്മ പറയുന്നു.