നാല് കഥകളുമായി ‘പാവ കഥൈകള്‍’ ടീസര്‍

','

' ); } ?>

നാല് കഥകളുമായി എത്തുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസര്‍ പുറത്തിറങ്ങി.ഗൗതം മേനോന്‍, സുധ കൊങ്കാര, വെട്രിമാരന്‍, വിഘ്നേഷ് ശിവന്‍ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകര്‍.ഡിസംബര്‍ 18 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സ് വഴിയാണ് പുറത്തിറങ്ങുക.

സായ് പല്ലവി, അഞ്ജലി, ഗൗതം വാസുദേവ് മേനോന്‍, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാന്‍, പ്രകാശ് രാജ് തുടങ്ങി നിവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.ആര്‍ എസ് വി പി മൂവിസും ,ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.