പ്രേക്ഷക ഹൃദയം കവര്‍ന്ന് ‘മിനുങ്ങും മിന്നാമിനുങ്ങി’ന്റെ കന്നഡ വേര്‍ഷന്‍

','

' ); } ?>

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമാണ് ‘ഒപ്പം’ . ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒപ്പത്തിന്റെ കന്നഡ റീമേക്കിലെ ഗാനവും ഹിറ്റായി മാറിയിരിക്കുകയാണ്. എം ജി ശ്രീകുമാറും ശ്രേയ ജയദീപും ആലപിച്ച ഗാനത്തിന്റെ കന്നട വേര്‍ഷനില്‍ എസ് പി ബാലസുബ്രമണ്യവും ശ്രേയ ജയദീപും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. കവച എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച രാമച്ചന്‍ എന്ന വേഷത്തിലെത്തുന്നത്.

ഗാനം കാണാം