മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ തെലുങ്ക് പതിപ്പിലെ ആദ്യ ഗാനം പുറത്തിറങ്ങി. തെലുങ്ക് ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. തമിഴിലും,തെലുങ്കിലും ഒരേ സമയം ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രകാശ് രാജ്, നന്ദു, സിദ്ദിഖ് നരെയ്ന്‍, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ഒരുക്കിയത് ഹരികൃഷ്ണനാണ്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.
ഒടിയന്‍ തെലുങ്ക് പതിപ്പിലെ ഗാനം പുറത്തിറങ്ങി
','' );
}
?>