നീരജിന്റെ രാരിരാരം ഏറ്റെടുത്ത് താരങ്ങളും

','

' ); } ?>

നടന്‍ നീരജ് മാധവിന്റെ പണിപാളി റാപ് ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.ഈ റാപ് ഗാനത്തിന് ചുവട് വെച്ച് നിരവധിപേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.ഇപ്പോള്‍ പണിപാളിക്ക് ചുവടുവെച്ചെത്തിയ അജുവര്‍ഗ്ഗീസാണ് തരം.അജുവിന്റെ പണിപാളി നൃത്തം ‘സമ്മതിച്ചു ബോസേ’ എന്ന കുറിപ്പോടുകൂടിയാണ് നീരാജ് മാധവ് തന്റെ ഫേസ് ബുക്കിലും,ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തത്.

നടിമാരായ ദിപ്തിയുടെയും സാനിയയുടെയും പണിപാളി വീഡിയോയും വൈറലായിരുന്നു.