
ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സദാചാര കണ്ണടയുമായെത്തുന്നതും താരങ്ങളോട് നല്ല ചൂടന്‍ മറുപടി കിട്ടുന്നതുമെല്ലാം പതിവായി കഴിഞ്ഞു. പ്രശസ്ത ട്രാന്‍സ്ജന്ററും അഭിനേത്രിയുമായ അഞ്ജലി അമീറാണിപ്പോള് ഇത്തരമൊരു കമന്റിന് മറുപടി നല്‍കിയിട്ടുള്ളത്. ആദ്യം നല്കിയ ഫോട്ടോയിലെ കമന്റിട്ടവര്‍ക്ക് മറ്റൊരു ഫോട്ടോയിലൂടെ മറുപടി നല്കിയ താരത്തിന്റെ വാക്കുകളും കുറിക്കു കൊള്ളുന്നതായിരുന്നു. അഞ്ജലിയുടെ വാക്കുകള്‍…
‘ആദ്യത്തെ പിക് നു നാണമില്ലേ എന്നു ചോദിച്ചവർക്ക് 🥰എന്തോ എനിക്ക് നാണം അല്പം കുറവാ…. #my body my rights’