ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിക്കും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ബിഗ് ബ്രദര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പേസ്റ്റര്‍ പുറത്ത് വിട്ടത് .
മോഹന്‍ലാലും സിദ്ദിക്കും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
','' );
}
?>