മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് .ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തിയ താരം ക്വാറന്റീനില്ല്‍ കഴിയുകയായിരുന്നു.
ഓണവുമായി ബന്ധപ്പെട്ട് ചില ചാനല്‍ പ്രോഗ്രാം ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ലാല്‍ വീണ്ടും ചെന്നൈയിലേക്ക് തന്നെ മടങ്ങും.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലാലിന്റെ പുതിയ ചിത്രം ദൃശ്യം 2 സെപ്റ്റംബര്‍ 7ന് ചിത്രീകരണം ആരംഭിക്കും. കോവിഡ് ഭീഷണി മാറിയാല്‍ ചിത്രം ഡിസംബറില്‍ തന്നെ റിലീസ് ചെയ്‌തേക്കു മെന്നാണ് റിപ്പോര്‍ട്ടുകള്‍.