മോഹന്‍ലാല്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. സര്‍ജറി കഴിഞ്ഞെന്ന് അറിയിച്ച് ഡോക്ടര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. അബുദാബിയിലുള്ള ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് താരത്തിന് സര്‍റി കഴിഞ്ഞത്. പക്ഷേ എന്താണ് അസുഖമെന്ന് വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ പോസ്റ്റിനടിയില്‍ എന്താണ് പറ്റിയതെന്ന് ആരാധകര്‍ ചോദിയ്ക്കുന്നുണ്ട്. അതേ സമയം പൗരത്വ ബില്ലിനെതിരെ പ്രതികരിക്കാത്തിനെതിരെയുള്ള വിമര്‍ശനങ്ങളും കമന്റായി നിറയുന്നുണ്ട്.
മോഹന്‍ലാലിന് സര്‍ജറി
','' );
}
?>