മിഖായേല്‍; ചിത്രീകരണം പൂര്‍ത്തിയായി

','

' ); } ?>

ഹനീഫ് അദേനി-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന മിഖായേലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഫേസ്ബുക്കിലൂടെ നിവിന്‍ നിവിന്‍ പോളി തന്നെയാണ് ഇത് അറിയിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.

ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചന. മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. പുറത്തു വിട്ട ചിത്രത്തിന്റെയ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.