ജൂനിയര്‍ ചീരു എത്തി ,നടി മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

','

' ); } ?>

നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു.ഇന്ന് രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സഹോദരന്റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്റെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മേഘ്‌ന കുഞ്ഞിനെ ഗര്‍ഭം ധരിച്ച ഉടനെയാണ് ചിരഞ്ജീവി സര്‍ജ്ജ ഹൃദയാഘാതം മൂലം മരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.