നീണ്ട 34 വര്‍ഷങ്ങള്‍…സന്തോഷം പങ്കുവെച്ച് എം.ജി

എം.ജി ശ്രീകുമാര്‍ തന്റെ വിവാഹ വാര്‍ഷിക സന്തോഷം ഫേസ്ബുക്കിലൂടെ പങ്കു വെച്ചു. ജീവിത പങ്കാളി ലേഖയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിവാഹ വാര്‍ഷിക വിശേഷം എം.ജി പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ..

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. നീണ്ട 34 വര്‍ഷങ്ങള്‍. ലവ് യു ഓള്‍

ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. നീണ്ട 34 വർഷങ്ങൾ. ലവ് യു ഓൾ

Posted by MG Sreekumar on Monday, January 13, 2020