”തട്ടീം മുട്ടീം എനിക്കൊരു സെക്കന്‍ഡ് ഫാമിലിയാണ്..” മനസ്സ് തുറന്ന് നടി മഞ്ജു പിള്ള…

','

' ); } ?>

തന്റെ പകരം വയ്ക്കാനാകാത്ത വേഷത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ തട്ടീം മുട്ടീം സീരിയല്‍ താരം മഞ്ജു പിള്ള സെല്ലുലോയ്ഡിന്റെ പ്രേക്ഷകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു..