പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നത്.എന്നാല്‍ ഇപ്പോഴിതാ മമ്മൂക്ക പിറന്നാളിനു വിളിച്ചിലെന്ന് പറഞ്ഞ് കരയുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.പിണങ്ങല്ലേ എന്താ മോളുടെ പേര് എന്ന അടിക്കുറിപ്പോടെ മമ്മുട്ടി കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്.