ഒരു യോദ്ധാവിന്റെ വേഷത്തില്‍ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിനൊപ്പം നില്‍ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ വിരളമായ താരങ്ങളെ അന്നും ഇന്നും ഉണ്ടായിട്ടുള്ളു. അതിനുത്തരമാണ് അദ്ദേഹം നായകവേഷത്തിലെത്തിയ ഒരു വടക്കന്‍ വീരഗാഥ, പഴശ്ശി രാജ എന്ന ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ക്ക് ശേഷം പുതിയൊരു മാസ്സ് വേഷവുമായെത്തുന്ന താരത്തിന്റെ മാമാങ്കം എന്ന ചിത്രത്തിന്റെ സെറ്റിലെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പഴയ വീഞ്ഞിനെപ്പോലെ വര്‍ഷങ്ങള്‍ കൂടും തോറും വീര്യം കൂടുന്ന മമ്മൂക്കയുടെ പ്രസരിപ്പിനെയും ചുറുചുറുക്കിനെയും പ്രശംസിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇത് വടക്കന്‍ വീരഗാഥയുടെ പിന്മുറക്കാരന്‍.. വൈറലായി മാമാങ്കം സെറ്റിലെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ലുക്ക്..
','' );
}
?>