
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്ന പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍.വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമ താരങ്ങള്‍ അടക്കം നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.