ദിലീഷിനെ പല സമയത്തും മലയാള സിനിമ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്..


ജോസഫ് സിനിമയില്‍ ജോജുവിനെ പോലെ തന്നെ മികച്ച അഭിനയം കാഴ്ച വെച്ച ദിലീഷ് പോത്തനെ പല സമയത്തും മലയാള സിനിമ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി ജോസഫ് മൂവി ഡയറക്ടര്‍ എം പത്മകുമാര്‍. ഒപ്പം താന്‍ കണ്ട എക്‌സലന്റ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ദിലീഷ് പോത്തനെന്ന് പത്മകുമാര്‍ സെല്ലുലോയ്ഡുമായ് പങ്കുവെച്ച അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം…