പ്രിയവാര്യരുടെ ‘ലഡി ലഡി’ വൈറലാകുന്നു

പ്രിയവാര്യരുടെ കന്നഡ വീഡിയോ സോങ് ലഡി ലഡി യൂട്യൂബില്‍ വൈറലാകുന്നു.രാഹുലും പ്രിയ വാര്യറും ചേര്‍ന്ന് ആലപിച്ച പാട്ടിന്റെ വീഡിയോയില്‍ പ്രിയവാര്യറും രോഹിത്ത് നന്ദനും ചേര്‍ന്നാണ് അഭിനയിച്ചിരിക്കുന്നത്. രഞ്ജിത് സിരിഗിരി നിര്‍മ്മിച്ച വീഡിയോ സോങ് രഘു താപ്പയാണ് സംവിധാനം ചെയ്തിരിക്കുന്നത്.ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്  ചരണ്‍ പക്കലയാണ്.