കെജിഫ് 2 സിനിമയുടെ ഷൂട്ടിങ് പുനരാരംഭിച്ചു.ബെഗ്ലുരുവിലെ ഒരു സ്റ്റിഡിയോലാണ് ചിത്രീകരണം നടക്കുന്നത്.പ്രകാശ് രാജ്,മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
കോവിഡ് പ്രതിസന്ധികള്‍ മൂലം ഷുട്ടിങ് മാറ്റിവെയ്ക്കുകയായിരുന്നു.ആറുമായത്തിന് ശേഷമാണ് വീണ്ടും ആരംഭിക്കുന്നത്.
കെജിഫ് 2 സിനിമയുടെ ഷൂട്ടിങ് പുനരാരംഭിച്ചു
','' );
}
?>